Home Kerala നാഷണല്‍ വിമന്‍സ് ലീഗ് കുടുംബ സംഗമവും, ലഹരി വിരുദ്ധ ക്യാമ്പയിനും നാളെ കോഴിക്കോട്

നാഷണല്‍ വിമന്‍സ് ലീഗ് കുടുംബ സംഗമവും, ലഹരി വിരുദ്ധ ക്യാമ്പയിനും നാളെ കോഴിക്കോട്

by KCN CHANNEL
0 comment

നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്യും.

You may also like

Leave a Comment