Home National രാഹുല്‍ ഗാന്ധി കശ്മീരിലേക്ക് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും

രാഹുല്‍ ഗാന്ധി കശ്മീരിലേക്ക് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും

by KCN CHANNEL
0 comment

ജമ്മുകശ്മീരിലെ പഹല്‍?ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരിലെ അനന്ത്‌നാ?ഗ് ജില്ലയില്‍ പരിക്കേറ്റവരെ രാഹുല്‍?ഗാന്ധി സന്ദര്‍ശിക്കും. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയാണ് രാഹുല്‍ഗാന്ധി സന്ദര്‍ശിക്കുന്നത്.

You may also like

Leave a Comment