Home Editors Choice പെരിയാറിന്റെ കൈതോടില്‍ കുളിക്കാനിറങ്ങി, 4 പേര്‍ ഒഴുക്കില്‍ പെട്ടു, മൂന്നുപേരെ കരയ്ക്ക് കയറ്റി, 12 കാരന് ദാരുണാന്ത്യം

പെരിയാറിന്റെ കൈതോടില്‍ കുളിക്കാനിറങ്ങി, 4 പേര്‍ ഒഴുക്കില്‍ പെട്ടു, മൂന്നുപേരെ കരയ്ക്ക് കയറ്റി, 12 കാരന് ദാരുണാന്ത്യം

by KCN CHANNEL
0 comment

പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ക്കിബിന്‍ (12) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉള്‍പ്പെടെ നാല് പേര്‍ ഒന്നിച്ച് പെരായാറിന്റെ കൈതോടായ കൊറ്റമം തോട്ടില്‍ ഇന്നലെ വൈകീട്ട് 4.30 ഓടെ കുളിക്കാന്‍ ഇറങ്ങിയതാണ്.

You may also like

Leave a Comment