42
ദമാമിലുള്ള ടീം കാസ്റോഡിയന്‍സ് സംഘടിപ്പിക്കുന്ന അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സീസണ്‍ 4 മെയ് 8 വ്യാഴാഴ്ച മദീന അല്‍ഷിഫ സ്റ്റേഡിയത്തില്‍ (സൈഹത്) അരങ്ങേറുകയാണ്. അതിന്റെ ലോഗോ പ്രകാശനം കെ.ഡി.എസ്.എഫ്. ചെയര്‍മാന്‍ തളങ്കര ഷാഹുല്‍ ഹമീദ് അവര്‍കള്‍ നിര്‍വ്വഹിച്ചു.
ഇബു തെക്കില്‍,
അന്‍ഷിഫ് പെര്‍ള,
മഹമ്മൂദ്,ജുനൈദ് എന്നിവര്‍ സംണ്ഡിച്ചു