22
ഫുട്ബോള്‍ ഇതിഹാസവും മുന്‍ റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് സ്പാനിഷ് പബ്ലിക്കേഷനായ എ എസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് തോമസ് റോണ്‍സെറോ. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡോ വീണ്ടും ക്ലബ്ബിലെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റോണ്‍സെറോ.