33
ചെര്‍ക്കള : ബേര്‍ക്ക സണ്‍ഡേ ക്രിക്കറ്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 5 തിങ്കള്‍ വൈകുന്നേരം ഹിദായത് നഗര്‍ ലോഡ്‌സ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സണ്‍ഡേ അറ്റാക്കര്‍സ് ജേതാക്കളായി.വ്യത്യസ്തമായ ആറ് ടീമുകളാണ് മത്സരിച്ചത്.
മത്സരത്തിന്റെ മുന്നോടിയായികളിക്ക് എല്ലാവിധ സഹകരണങ്ങള്‍ നല്‍കുന്ന മുഹമ്മദ് അലിയെ ക്ലബ്ബ് അംഗങ്ങള്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. ജേതാക്കള്‍ക്കുള്ള ട്രോഫിക്ലബ്ബ്. ഉപദേഷ്ടാവ് അസീസ് വിതരണം ചെയ്തു.
ടീം ഓണര്‍ അത്താക് ബേര്‍ക്കയും ക്യാപ്റ്റന്‍ ഇംതിയാസ് പൊനത്തിലും കളിക്കാരും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.