Home Kasaragod അമീര്‍ ബാംഗ്ലൂരിന്അര്‍ജാല്‍ കൂട്ടായ്മ ഉപഹാരം നല്‍കി

അമീര്‍ ബാംഗ്ലൂരിന്അര്‍ജാല്‍ കൂട്ടായ്മ ഉപഹാരം നല്‍കി

by KCN CHANNEL
0 comment

കല്ലങ്കയ് : ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 3 ചെയര്‍മാന്‍ അമീര്‍ ബാംഗ്ലൂറിന് അര്‍ജാല്‍ കൂട്ടായ്മയുടെ ഉപഹാരം വസീം പുത്തൂര്‍ കൈമാറി , മികച്ച സംഘാടനത്തിന് നേതൃത്വം നല്‍കിയ ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 3 അണിയറ പ്രവര്‍ത്തകരെ കൂട്ടായ്മ അഭിനന്ദിച്ചു

കരീം മൈല്‍പ്പാറ സ്വാഗതം പറഞ്ഞു
മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു ,
കരീം ചൗക്കി, ഷെഫീഖ്, മാക്കു കല്ലങ്കയ്, മുഹമ്മദ് അര്‍ജാല്‍, സാജിര്‍ അബ്ബാസ് , മുഹാദ്, വസീം, തമീം കാവില്‍, മെഹ്റൂഫ് അര്‍ജാല്‍, ബിലാല്‍, തശ്രീഫ്, ശറഫുദ്ധീന്‍ പ്രസംഗിച്ചു,

You may also like

Leave a Comment