Home Business ഇനി തൊഴിൽ ഉറപ്പുള്ള കോഴ്സുകൾ പഠിക്കാം ജി-ടെക് കാസർഗോഡിലൂടെ

ഇനി തൊഴിൽ ഉറപ്പുള്ള കോഴ്സുകൾ പഠിക്കാം ജി-ടെക് കാസർഗോഡിലൂടെ

by KCN CHANNEL
0 comment

എ ഐയും ഡാറ്റാ സയൻസും നാൾക്കുനാൾ വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ ആധുനിക ടെക്നോളജികളുമായി ബന്ധിപ്പിക്കാനായി AR, VR & MR എക്സ്പീരിയൻസുകൾ കോർത്തിണക്കിക്കൊണ്ട് സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കായി G- TEC KASARAGOD അതിനൂതന പാഠ്യപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത് കഴിഞ്ഞ 24 വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി 800-ൽ പരം സെൻ്ററുകളിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ തൊഴിൽ നിപുണരാക്കിയ G- TEC ഏറെ പുതുമകളോടെ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ അഡ്മിഷൻ ഉറപ്പുവരുത്തുവാൻ ബന്ധപ്പെടുക 04994 227432/ +91 7736100443

You may also like

Leave a Comment