ദുബൈ: സമുധായ ഐക്യം കാലഘട്ടത്തിന്റെ ആവിശ്യമാണെന്നും അനൈക്യത്തിന്റെ വിത്തുപാകുന്നവരെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും ഡോക്ടര്‍ മുസ്തഫ ഹുദവി തുര്‍ക്കി പ്രസ്ഥാവിച്ചു. ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ് സിദ്ധീഖ് അഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി കാസറകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപാടി ഉല്‍ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് TR, വൈസ് പ്രസിഡന്റ് KP അബ്ബാസ് കളനാട്, ജില്ലാ സെക്രട്ടറി CA ബഷീര്‍ പള്ളിക്കര, അഷ്റഫ് പാറപ്പള്ളി, മണ്ഡലം ഭാരവാഹികളായ ആക്ടിങ് ജനറല്‍ സെക്രട്ടറി റിസ്വാന്‍ കളനാട്, ട്രഷറര്‍ നംഷാദ് പൊവ്വല്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പരിക, അസ്ലം കോട്ടപ്പാറ, മുനീര്‍ പള്ളിപ്പുറം, ശിഹാബ് പരപ്പ, സെക്രട്ടറി ആരിഫ് ചെരുമ്പ, ഉബൈദ് റഹ്‌മാന്‍ കൊട്ടിക്കുളം, ഹസീബ് ഖാന്‍ മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു
ജമാല്‍ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.
കമ്മിറ്റി : പ്രസിഡന്റ് സിദ്ധീഖ് അഡൂര്‍, ജനറല്‍ സെക്രട്ടറി ജമാല്‍ ദേലംപാടി,ട്രഷറര്‍ ഖാലിദ് കൊറ്റുമ്പ ,ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ പള്ളങ്കോട്
വൈസ് പ്രസിഡന്റ് അഷ്‌റഫ് സിഎ,സിദ്ധീഖ് പള്ളങ്കോട്,റഫീഖ് സിഎച്ച്,സിനാന്‍ തൈവളപ്പ്, സെക്രട്ടറി ആസിഫ് കുയ്ത്തല്‍, അഫ്‌സല്‍ മൈനാടി,റിഷാദ് പരപ്പ, ഇസമാഈല്‍ പരപ്പ