32
രാവണീശ്വരം : അഖിലേന്ത്യ ജനാധിപത്യ അസോസിയേഷനും ഡിവൈഎഫ്‌ഐ കീറ്റ് വളപ്പ് യുണിറ്റുകള്‍ സംയുക്തമായി വിവിധ മേഖലകളിലായി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അനുമോദനം നല്‍കി അനുമോദന സദസ്സ് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. എ ശകുന്തള ഉദ്ഘാടനം ചെയ്തു മഹിള അസോസിയേഷന്‍ ചിത്താരി വില്ലേജ് പ്രസിഡണ്ട് ടി.ശാന്തകുമാരി ആശംസ പ്രസംഗം നടത്തി. മഹിളാ അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി ദീപ. ചടങ്ങിന് സ്വാഗതം പറഞ്ഞു ഡിവൈഎഫ്‌ഐ യൂണിറ്റ് ജോയിന്‍ സെക്രട്ടറി അമിത അധ്യക്ഷത വഹിച്ചു.