34
കമ്പാര്‍ : മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ പഞ്ചായത്തിന്റെ കീഴിലുള്ള മുഴുവന്‍ ഗവ:സ്‌കൂളുകള്‍ക്കുമുള്ള സ്‌പോട്‌സ് കിറ്റ് പദ്ധതി വിതരണോദ്ഘാടനം GLPS കമ്പാര്‍ സ്‌കൂളില്‍ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സമീറ ഫൈസല്‍ സ്‌പോട്‌സ്‌കിറ്റ് സീനിയര്‍ അസിസ്റ്റന്റ് ശ്രീലത ടീച്ചര്‍ക്ക് നല്‍കി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.. ചടങ്ങിന് PTA പ്രസിഡന്റ് ഹാരിസ് കമ്പാര്‍ ആശംസയും വിദ്യാലക്ഷമി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.