26
മധൂര്‍ :’ നേരിന്റെ വഴിയില്‍ നെഞ്ചുറപ്പോടെ ‘ ഐഎന്‍എല്‍ മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെമെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആവേശകരമായ തുടക്കം ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ് നഗര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് പാറ കട്ടയ്ക് നല്‍കി ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഹബീബ് ഉളയത്തടുക്ക പഞ്ചായത്ത് സെക്രട്ടറി മുസ്തഫ നാഷ്ണല്‍ നഗര്‍ ട്രഷറര്‍
ടി എച് എം പട്‌ല,
സമദ്‌നാഷ്ണല്‍ നഗര്‍,
ഹമീദ് എസ്. പി നഗര്‍,
അന്‍വര്‍ പാറകട്ട്,
സര്‍ഫ്‌റാസ്. സി എം, ഹമീദ് പട്‌ല,റഹീം കെ എസ് പി നഗര്‍,മുസ്തഫ
നാഷ്ണല്‍ നഗര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു