മൊഗ്രാല്‍ പുത്തൂര്‍ : ദേശിയ പാത നിര്‍മ്മാനത്തോടെ കാല്‍നട യാത്ര ദുസ്സഹമായ കുന്നിലില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജും നിരവതി കുടുംബങ്ങള്‍ താമസിക്കുന്ന പടിഞ്ഞാറില്‍ തീരദേശ റോഡും യാഥാര്‍ഥ്യമാക്കണമെന്ന്മുസ്ലിം ലീഗ് ശാസ്ഥ നഗര്‍ 16 -വാര്‍ഡ് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു,
പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനും ”ലീഗ് -സഭ” സംഘടിപ്പിക്കാനും തീരുമാനിച്ചു
വാര്‍ഡ് പ്രസിഡന്റ് സീദി കസബ് അദ്യക്ഷം വഹിച്ചു, പഞ്ചായത്ത് ജന സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു, അബൂബക്കര്‍ പടിഞ്ഞാര്‍, അന്‍സാഫ് കുന്നില്‍, കെബി. അബ്ദുല്ല, ബിഎം. മൊയ്തു, കെബി. ഹമീദ്, കെബിഐ. മുനീര്‍, അംസു മേനത്ത്, സൗകത്ത് എടച്ചേരി, ഷാഫി നെക്കര, ഇര്‍ഷാദ് ആസാദ് നഗര്‍, ഷുക്കൂര്‍ കുന്നില്‍, ഹാരിസ് മഠം, അസ്‌കര്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു, ബഷിര്‍ പടിഞ്ഞാര്‍ സ്വാഗതവും ഇബ്രാഹിം പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു
കുന്നില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജും പടിഞ്ഞാര്‍ തീര ദേശറോഡും ഉടന്‍ യാഥാര്‍ഥ്യമാക്കണം മുസ്ലിം ലീഗ്
34
previous post