40
ദുബായ് : യുഎഇ ചൗക്കി നൂറുല്‍ ഹുദാ വെല്‍ഫെയര്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ കീഴില്‍
ബലി പെരുന്നാള്‍ ദിവസം
ദുബായില്‍ മഹല്ല്ക്കാര്‍ ഒത്ത് ചേര്‍ന്ന് തോട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ന്റെ വസതിയില്‍ ഈദ് സംഗമം നടത്തി.
പ്രസിഡന്റ് അബ്ദുല്‍റഹ്‌മാന്‍ തോട്ടിലിന്റെ അധ്യക്ഷതയില്‍
മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍ സ്വാഗതവും,
ഉല്‍ഘാടനം ശരീഫ് അബ്ദുല്ലയും
തുടര്‍ന്ന് സിദീഖ് ചൗക്കി, ഹാസൈനാര്‍ ചൗക്കി , പ്രസംഗിച്ചു.
യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര് ഈദ് സംഗമത്തില്‍ പങ്കെടുത്തു.
ജംഷീദ് മൂപ്പ നന്ദി പറഞ്ഞു.