ഫിഫ ക്ലബ് ലോകകപ്പില്‍ സൗദി ക്ലബ്ബായ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ കളിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. കടുത്ത പനി കാരണം ചൊവ്വാഴ്ചത്തെ പരിശീലനത്തില്‍ നിന്ന് കൈലിയന്‍ എംബാപ്പെ വിട്ടുനിന്നിരുന്നു. ഇതോടെയാണ് അല്‍-ഹിലാലിനെതിരായ റയല്‍ മാഡ്രിഡിന്റെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ എംബാപ്പെയുടെ ലഭ്യതയില്‍ അനിശ്ചിതത്വം ഉയരുന്നത്.

ക്ലബ് ലോകകപ്പ്; റയല്‍ മാഡ്രിഡ്- അല്‍ ഹിലാല്‍ മത്സരത്തില്‍ കിലിയന്‍ എംബാപ്പെ കളിച്ചേക്കില്ല
23