26
JCI കാസര്‍കോട് ഗോള്‍ണ്ടന്‍ജൂബിലി നിറവില്‍
കാസറഗോഡ്: 1952 രൂപ കൊണ്ട കാസറഗോഡിന്റെ സാമുഹ്യ സാസ്‌ക്കാരിക മേഘലകളില്‍ തിളങ്ങി നില്‍ക്കുന അന്ധാ രാഷ്ട സംഘടനയായ JCI കാസറഗോഡ്. 2026 ലേക്ക് അന്‍പത് വര്‍ഷം പൂര്‍ത്തി കാരിക്കുകയാണ് . 2025മുതല്‍ 2026 വരെ ഒരുവര്‍ഷംനീണ്ടു നില്‍കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തി റ്റുള്ളത്. ഇന്നലെ സിറ്റിട്ട വറില്‍ ചേര്‍ന്നമുന്‍ പ്രസിഡന്റുമാരുടെ യോഗത്തില്‍ . പാസ്റ്റ് പ്രസിഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് കെ നാഗേഷ് അദ്യക്ഷതവഹിച്ചു.
പാസ്റ്റ്പ്രസിഡന്റ് കൗണ്‍സില്‍ പുതിയ ഭാരവാഹികളെയും തെരെഞ്ഞടുത്തു.
പ്രസി. കെ നാഗേഷ്
സെക്ര…..റഫിഖ് എസ്സ്
ട്രഷറര്‍ . അഭിലാഷ് കെ വി യും ‘തെരെഞ്ഞടുത്തു.