18
കോട്ടയത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു യുവതിക്ക് ദാരുണദ്യം സംഭവിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കാസര്‍ഗോഡ് മുന്‍സിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ടൗണില്‍ പ്രതിഷേധ പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനം കെപിസിസിയുടെ മെമ്പര്‍ പി അശ്റഫ്ലി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഷാജിദ് കമ്മാടം, കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, ജി നാരായണന്‍, കെ ടി സുഭാഷ് നാരായണന്‍, ഹരീന്ദ്രന്‍ കുമാരന്‍ ചാല, നിയാസ് ജാസ്മാന്‍, സൂപ്പി പാണ്ടി, അമീര്‍ സുറുമി, ബാലകൃഷ്ണന്‍ താളിപ്പടിപ്പ്, രൂപേഷ് കടപ്പുറം, മുകുന്ദന്‍ കടപ്പുറം,ബാബുക്കടപ്പുറം അഡ്വക്കേറ്റ് വിനോദ് കുമാര്‍ മുന്നാട്, ജിജി തോംസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി