12
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ മുന്നേറ്റം. പവന് 80 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന് 72480 രൂപയും ഗ്രാമിന് 9060 രൂപയുമാണ് വില. കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 116 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഇന്നലെ 9,050 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില, പവന് 72400 രൂപയും.