20
എ.എല്‍.പി സ്‌കൂള്‍ ബാഡൂര്‍ പടവു അകാലത്തില്‍ പൊലിഞ്ഞ ഫാത്തിമ ഹിബയുടെ അനുസ്മരണം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിബാന ആള്‍വ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ സത്താര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി….ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി അനിത എം, ഹമീദ് ബാഡൂര്‍ എന്നിവര്‍ സംസാരിച്ചു…പിടിഎ പ്രസിഡന്റ് Zubair അധ്യക്ഷന്‍ ആയിരുന്നു