മൊഗ്രാല്‍ പുത്തൂര്‍ : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യുവജന സംഗമത്തിന്റെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു, മൊഗ്രാല്‍ പുത്തൂര്‍ അഡ്രെസ്സ് വില്ലയില്‍ വെച്ച് നടന്ന ക്യാമ്പ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ബ്ലഡ് കോര്‍ഡിനേറ്റര്‍ ഇര്‍ഫാന്‍ കുന്നില്‍ രക്ത ദാനം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു , പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് മണ്ഡലം ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍, വൈസ് പ്രസിഡന്റ് നൂറുദ്ധീന്‍ ചൗക്കി, സെക്രട്ടറി കെ ബി അഷ്റഫ്, കരീം ചൗക്കി, യൂത്ത് ലീഗ് കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ഖലീല്‍ സിലോണ്‍, സെക്രട്ടറി ഷെഫീഖ് പീബീസ്, ജലീല്‍ തുരുത്തി, മൂസാ ബാസിത്ത്, അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജെ, ഇര്‍ഫാന്‍ കുന്നില്‍, സിദ്ദിഖ് ബദര്‍ നഗര്‍, ശദീദ് കടവത്ത്, റാഫി എരിയാല്‍, ധര്‍മ്മപാലന്‍, നൗഫല്‍ പുത്തൂര്‍, അന്‍സാഫ് കുന്നില്‍,കെ എം ഇര്‍ഷാദ് അറഫാത് കമ്പാര്‍, അസ്ഫര്‍ മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ്