19
ആലംപാടി : ആലംപാടി പടിഞ്ഞാറ് മൂലഭാഗത്ത് താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന് ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ നല്‍കി സഹായിച്ചു ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി അംഗം നിസു ബിസ്മില്ലാ ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ജീലാനിക്ക് കൈമാറി ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് ഗപ്പു ആലംപാടി സംബന്ധിച്ചു