19
വിദ്യാനഗര്‍: ടി. ഐ. എച്ച്.എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഥകളുടെ സുല്‍ത്താനായ ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന കൃതിയിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് കുട്ടികള്‍ അതിലെ കഥാപാത്രങ്ങളായി മാറിയത് കൗതുകകരമായി. തുടര്‍ന്ന് കുട്ടികള്‍ക്കായി ബഷീറിനെ ഓര്‍ത്തു വരയ്ക്കാം, പോസ്റ്റര്‍ പ്രദര്‍ശനം,ക്വിസ് മത്സരം നടത്തുകയുണ്ടായി