18
വിദ്യാനഗര്‍ : ജെ സി ഐ വിദ്യാനഗര്‍
വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാന്‍ സജിതകുമാരി ടിവിയെ സല്യൂട്ട് ദ സൈലന്‍ സ്റ്റാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ജെസിഐ വിദ്യാനഗര്‍ പ്രസിഡണ്ട് റാഷിദ് കെ എച്ച് അധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റര്‍ ദിവ്യ എസ് കെ ഉല്‍ഘാടനം ചെയ്തു. ട്രഷറര്‍ സെക്കീന ബാനു, മുഹമ്മദ് മുസ്തഫ, ബവീഷ് കുമാര്‍, രാജേഷ് സി, മുകുന്ദ എം ആര്‍, പ്രസംഗിച്ചു. സെക്രട്ടറി അനീഷ് ആര്‍ സ്വാഗതവും സജിതകുമാരി ടിവി നന്ദിയും പറഞ്ഞു.