41
ദേശീയ തലത്തിൽ ഭക്ഷ്യ സുരക്ഷ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയതിൽ കാസർഗോഡ് ഭകഷ്യ സുരക്ഷാ വകുപ്പ് അസി: കമ്മീഷണർ വിനോദ് കുമാറിനും ടീമിനും കേരള ഹോട്ടൽ & റെസ്സ്റ്റോറൻ്റ് കാസർഗോഡ് ജില്ലാ ഭാരവാഹികൾ മധുരം പങ്കിടുന്നു.