Home Kasaragod ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വിളക്ക് കൂട് പറത്തല്‍ ഉത്സവം സെപ്റ്റംബര്‍ 28 ന്

ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വിളക്ക് കൂട് പറത്തല്‍ ഉത്സവം സെപ്റ്റംബര്‍ 28 ന്

by KCN CHANNEL
0 comment

ബേക്കല്‍: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വിളക്ക് കൂട് പറത്തല്‍ ഉത്സവം (SKY LANTERN FEST) സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം നടക്കും.സൗത്ത് ഇന്ത്യയിലെ ആദ്യത്തെ വിളക്ക് കൂട് പറത്തല്‍ ഉത്സവമാണ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍
ലോക ടൂറിസം ദിനഘോഷ പരിപാടിയുടെ ഭാഗമായി കേരള ടൂറിസത്തിന്റെയും BRDCയുടെയും സഹകരണത്തോടെയാണ് ബേക്കല്‍ ബീച്ച് പാര്‍ക്ക് പരിപാടി
സംഘടിപ്പിക്കുക. ആയിരത്തോളം വിളക്ക് കൂടുകളാണ് ഒരേ സമയം ആകാശത്തേക്ക് പറത്തുക. ഫെസ്റ്റ് എല്ലാവര്‍ഷവും നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ വിളക്ക് കൂട് സൗജന്യമായി ലഭിക്കും .രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 7510232092 , 9633856262 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം..

You may also like

Leave a Comment