ഓള്‍ കേരള ഫോട്ടോ ഗ്രാഫര്‍സ് അസോസിയേഷന്‍ കാസറഗോഡ് ഈസ്റ്റ് യൂണിറ്റ് സമ്മേളനം കാസര്‍കോട്് എ കെ ആര്‍ ആര്‍ ഡി ഭവനില്‍ യൂണിറ്റ് പ്രസിഡന്റ് അജിത് കുമറിന്റെ അദ്യക്ഷതയില്‍
കാസര്‍കോട് മേഖല പ്രസിഡന്റ് വാസു എ ഉത്ഘാടനം ചെയ്തു
യൂണിറ്റ് നടത്തിയ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം അടങ്ങിയ ഫോട്ടോ പ്രദര്‍ശനം കാസറഗോഡ് ജില്ല പ്രസിഡന്റ് കെ സി അബ്രഹാം ഉല്‍ഘടനം ചെയ്തു. വിവിധ തലത്തില്‍ നടത്തിയ ഫോട്ടോ ഗ്രഫി മത്സരത്തില്‍ വിജയികളായ യൂണിറ്റിലെ അംഗങ്ങളെയും, രക്തം ദാനം ചെയ്ത അംഗങ്ങളെയും
സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്നു . അനുമോദിച്ചു.
ജില്ല ട്രഷറര്‍ സുനില്‍ കുമാര്‍ പി ടി
ജില്ല ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍ വി എന്‍
ജില്ല നാച്ചുറല്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, മേഖല ട്രഷറര്‍ വാമന്‍ കുമാര്‍, സുരേഷ് ചന്ദ്ര ബി ജെ,മനു എല്ലോറ, മെയിന്‍തപ്പാ, പ്രശാന്ത് മണി ഐ ഫോക്കസ് എന്നിവര്‍ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി സുജിത് ഇന്‍ ഫോക്കസ് സ്വാഗതവും യൂണിറ്റ് പി ആര്‍ ഓ മനീഷ് നന്ദിയും പറഞ്ഞു
ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു
85