65
യു.എ.ഇ എ.സി.സി ആലൂര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 8 ഉം,ആലൂര്‍ക്കാര്‍ കൂട്ടായ്മയും 2025 ജനുവരി 1 ന് റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അജ്മാനില്‍ വെച്ച് നടക്കും
പ്രീമിയര്‍ ലീഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായി ആസിഫ് എ കണ്‍വീനറായി സെമീര്‍ ടി.യു.സി ഫിനാന്‍സ് കണ്‍ട്രോളറായി ബച്ചു ടി.യു.സി യെയും തെരെഞ്ഞെടുത്തു
മറ്റു ഭാരാവാഹികള്‍
വൈ. ചെയര്‍മാന്‍ ഗഫൂര്‍ ജി
ജോ. കണ്‍വീനര്‍ താജു എ.ടി
കോര്‍ഡിനേറ്റേര്‍സ്
മൊയ്തീന്‍ ടി.എ , ഷഫീഖ് ടി.എ,താജുആദൂര്‍