Home Kerala കുടുംബശ്രീ ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ നിയമനം; എഴുത്ത് പരീക്ഷ നവംബര്‍ മൂന്നിന്

കുടുംബശ്രീ ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ നിയമനം; എഴുത്ത് പരീക്ഷ നവംബര്‍ മൂന്നിന്

by KCN CHANNEL
0 comment

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ഹരിതകര്‍മ്മസേന കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ നവംബര്‍ മൂന്നിന് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്തും. സി.ഡി.എസ് തലത്തിലുള്ള കോര്‍ഡിനേറ്റര്‍മാരുടെ പരീക്ഷ രാവിലെ 10 മുതല്‍ 12 വരെയും ജില്ലാ തലത്തിലുള്ള കോര്‍ഡിനേറ്റര്‍ പരീക്ഷ ഉച്ചക്ക് ശേഷം 2 മുതല്‍ 4 വരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് തപാല്‍ മുഖാന്തിരം ലഭിക്കും. ഫോണ്‍- 04994256111, 7907915510

You may also like

Leave a Comment