Home Kasaragod ദേശീയ വിരവിമുക്ത ദിനംപരിശീലന പരിപാടി സംഘടിപ്പിച്ചു

ദേശീയ വിരവിമുക്ത ദിനംപരിശീലന പരിപാടി സംഘടിപ്പിച്ചു

by KCN CHANNEL
0 comment

ദേശീയ വിരവിമുക്ത ദിനവുമായ് ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ സ്കൂൾ അധ്യാപകർ
അംഗൻവാടി വർക്കർമാർ
ആഷാപ്രവർത്തകർ എന്നിവർക്കുള്ള പരിശീലന പരിപാടി ഇന്ന് 29.10.24 ന് ചൗക്കി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ വച്ച് ആരാധ്യയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് Adv Shameera Faisal ഉദ്ഘാടനം ചെയ്തു
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രമീള മജൽ അധ്യക്ഷം വഹിച്ചു.
വാർഡ് മെമ്പർ ശ്രീ സമ്പത്ത് ആശംസയർപ്പിച്ചു കുടുംബാരോഗ്യം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുനിൽകുമാർ വിരവിമുക്തതയുമായ് ബന്ധപ്പെട്ട വിഷയത്തിൽ ക്ലാസ്സ് നൽകി

ശ്രീമതി സ്നേഹ Jr HI സ്വാഗതവും
ശ്രീമതി അംബിക Jrphn നന്ദിയും അറിയിച്ചു

You may also like

Leave a Comment