82
ആലംപാടിയിലെ നിര്‍ധനനും കമ്മിറ്റി മെമ്പറും കൂടിയായ ഗൃഹനാഥന്റെ വീട് നിര്‍മ്മാണത്തിനുള്ള ധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബക്കര്‍ മിഹ്‌റാജ് കമ്മിറ്റി മെമ്പര്‍ സെഫീല്‍ സി എച്ചിനെ ഏല്‍പ്പിക്കുന്നു.
അബ്ദുല്ല കുവൈറ്റ് ഖാസിമുഹമ്മദ്, ഷരീഫ് വൈറ്റ്, റിയാസ് മിഹ്‌റാജ്, മഹ്‌റൂഫ് മേനത്ത് എന്നിവര്‍ സംബന്ധിച്ചു.
ആലംപാടിയിലെ നിര്‍ധനനും കമ്മിറ്റി മെമ്പറും കൂടിയായ ഗൃഹനാഥന്റെ വീട് നിര്‍മ്മാണത്തിനുള്ള ധനസഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബക്കര്‍ മിഹ്‌റാജ്, കമ്മിറ്റി മെമ്പര്‍ സെഫീല്‍ സി എച്ചിനെ ഏല്‍പ്പിച്ചു