സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ കനത്തതോടെ നിറഞ്ഞുകവിഞ്ഞ നദികളില്‍ രണ്ടിടത്തായി മൂന്ന് പേര് അപകടത്തില്പെട്ടുതിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയില്‍ സംസ്ഥാനത്ത് പലയിടത്തായി അപകടകം. പാലക്കാട് കുന്തിപ്പുഴയില്‍ അമ്മയും മകളും പുഴയില്‍ അകപ്പെട്ടു. കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ എട്ട് വയസുകാരനും അപകടത്തില്‍ …
Kerala
-
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നയിപ്പില്‍ മാറ്റം. ഓറഞ്ച്, യെല്ലോ അലേര്‍ട്ടിലാണ് മാറ്റം. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അത് നാല് ജില്ലകളായി ചുരുങ്ങി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, …
-
അഹമ്മദാബാദ് വിമാന അപകടത്തില്‍ യൂഎസ് യുകെ വിദഗ്ധ സംഘവും അഹമ്മദാബാദില്‍ എത്തി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോ സംഘവുമായി സഹകരിച്ചുകൊണ്ടായിരിക്കും വിദഗ്ധ സംഘം പ്രവര്‍ത്തിക്കുക. വിമാനാപകടത്തെ കുറിച്ച് പഠിക്കാന്‍ പാര്‍ലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള …
-
Kerala
കേരളത്തില്‍ വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദ്ദേശം
by KCN CHANNELby KCN CHANNELയാതൊരു കാരണവശാലും അലര്‍ട്ട പ്രഖ്യാപിച്ച നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതോടെ വിവിധ നദികളില്‍ പ്രളയ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളില്‍ ഓറഞ്ച്, …
-
Kerala
നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍; കൊട്ടിക്കലാശം നാളെ
by KCN CHANNELby KCN CHANNELനിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് മുന്നണികള്‍. നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് കൊട്ടിക്കലാശം നടക്കുക. ന?ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ …
-
Kerala
ഹൈസ്കൂള്‍ ക്ലാസുകളില്‍ ഇന്ന് മുതല്‍ പുതിയ സമയക്രമം; ക്ലാസുകള്‍ 9.45 ന് ആരംഭിച്ചു
by KCN CHANNELby KCN CHANNELസംസ്ഥാനത്ത് ഇന്ന് മുതല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ക്ലാസുകള്‍ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ അര മണിക്കൂര്‍ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. 220 പ്രവൃത്തി …
-
Kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
by KCN CHANNELby KCN CHANNELസംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് …
-
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വൻ കുതിച്ചു ചാട്ടത്തോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വിപണി. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 120 രൂപ കുറഞ്ഞ് വിലയിൽ ആശ്വാസമാകുന്നത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം …
-
Kerala
തൃശൂര്‍ ഒല്ലൂരിലെ ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
by KCN CHANNELby KCN CHANNELഒല്ലൂരിലെ ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തില്‍ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന് ബിറ്റോ (22) ആണ് മരിച്ചത്. ബിറ്റോയുടെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തില്‍ …
-
Kerala
സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി;കാര്‍ മറിഞ്ഞ് പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം
by KCN CHANNELby KCN CHANNELആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞ് പിറന്നാള്‍ ദിനത്തില്‍ തന്നെ യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശിയായ 32കാരന് ബിജോയ് ആന്റണിയാണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്പോയപ്പോഴാണ് വാഹനം …