നടന് മാമുക്കോയയുടെ ഓര്മ്മകള്ക്ക് ഇന്ന് രണ്ട് വയസ്. അനശ്വരമാക്കിയ വേഷങ്ങളിലൂടെയും പങ്കുവച്ച നിലപാടുകളിലൂടെയും മാമുക്കോയ ഇന്നും ആരാധകരുടെ മനസില് ജീവിക്കുന്നു. ‘ചരിത്രം പറഞ്ഞാല് ് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. വെറുതേങ്കിലും ഓര്ത്തുനോക്കീന്ന്.ണ്ടാവും …
Kerala
-
-
കോഴിക്കോട്: ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില് ആയിരുന്നു അന്ത്യം. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്നാണ് വിയോഗം. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള് നല്കിയ പ്രതിഭയാണ് എംജിഎസ് നാരായണന്. ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റര് …
-
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമില്ല. അടുത്ത ഏപ്രിൽ 30ാം തിയ്യതിയാണ് അക്ഷയ തൃതീയ. അന്നേ ദിവസം മികച്ച സെയിൽസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന്, തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഇന്ന് പവന് …
-
Kerala
മലയോരത്തെ മറ്റപള്ളി വളവില് സ്കൂട്ടര് മറിഞ്ഞ് മൂന്നു വയസ്സുകാരി മരിച്ചു
by KCN CHANNELby KCN CHANNEL്: മലയോര ഹൈവേയിലെ അപകടമേഖലയായി മാറിയ കാറ്റാംകവല മറ്റപ്പള്ളി വളവിനു സമീപം സ്കൂട്ടര് മറിഞ്ഞ് മൂന്നുവയസുകാരി മരിച്ചു. കടുമേനി കാക്കാക്കുന്നിലെ ഉപ്പൂട്ടില് സാജന്, നിക്സിയ ദമ്പതികളുടെ മകള് സെലിന്മേരി സാജന് ആണ് മരിച്ചത്. സാരമായി പരിക്കേറ്റ നിക്സിയയേയും അമ്മ രാജിയേയും ചെറുപുഴ …
-
Kerala
ജാരിയ പ്രയാണം: എം. ഐ സിഉദുമ ഫോര്ട്ട് ലാന്റില് നേതൃ സംഗമം ശ്രദ്ധേയമായി
by KCN CHANNELby KCN CHANNELഉദുമ:വിദ്യാഭ്യാസം, ജീവകാരുണ്യം, സംഘടനാ ശാക്തീകരണം എന്നീ ഉയര്ന്ന ലക്ഷ്യങ്ങള് മുന്നില് വെച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മേയ് 10 മുതല് 31 വരെ സംഘടിപ്പിക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ജാരിയ പ്രയാണം ജില്ലതലത്തില് ഉത്സാഹപൂര്വം നടത്തപ്പെട്ടു. കാസര്കോട് ജില്ലാ കമ്മിറ്റി …
-
കാലിക്കടവില് എന്റെ കേരളം പ്രദര്ശന വിപണന മേളയിലെ നിറഞ്ഞ സദസിനെ ഇളക്കി മറിച്ച് സുഭാഷ് അറുകരയും, സുരേഷ് പള്ളിപ്പാറയും നേതൃത്വം നല്കിയ നാടന് പാട്ടരങ്ങ്. വായ്ത്താരികള് ഏറ്റുപാടിയും പാട്ടുകാര്ക്കൊപ്പം നൃത്തം ചെയ്തുമാണ് നിറഞ്ഞു നിന്ന സദസ് നാടന് പാട്ടുകളെ സ്വീകരിച്ചത്. പ്രായമായവര് …
-
Kerala
പെരിഞ്ഞനത്ത് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്ക്കിങ് ഏരിയയില് വച്ച് ആക്രമിച്ചു; പ്രതി പിടിയില്
by KCN CHANNELby KCN CHANNELഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്ക്കിങ് ഏരിയയില് ആക്രമിച്ച പ്രതി പിടിയില്. പെരിഞ്ഞനം പൊന്മാനിക്കുടം കാക്കരാലി വീട്ടില് സമീര് (44) ആണ് അറസ്റ്റിലായത്. കൊറ്റംകുളം സ്വദേശി മതിലകത്ത് വീട്ടില് സിജിലിനെയും (34) കുടുംബത്തെയുമാണ് ഇയാള് ആക്രമിച്ചത്. കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ …
-
Kerala
വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ച് സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അയച്ച മെസേജ്, പുതിയ തട്ടിപ്പ്, മുന്നറിയിപ്പ്
by KCN CHANNELby KCN CHANNELപ്രമുഖ കാറ്റാടി യന്ത്ര ടര്ബൈന് നിര്മ്മാണ കമ്പനിയായ സൈമന്സ് ഗമേസ റന്യൂവബിള് എനര്ജി ലിമിറ്റഡിന്റെ പേരില് നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി കേരളാ പൊലീസ്. വാട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള നിക്ഷേപ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടത്.
-
Kerala
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
by KCN CHANNELby KCN CHANNELതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അലേര്ട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട്. …
-
Kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
by KCN CHANNELby KCN CHANNELകൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈല് ജസ്റ്റിസ് ഹോമില് കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്കിയാല് വിദ്യാര്ത്ഥികള്ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും …