കിംഗ് സ്റ്റാര് ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്ബ് എരിയപ്പാടിതണല് ജിസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില് റംസാന് ഭക്ഷണ കിറ്റ് വിതരണം നടത്തി.നാട്ടിലെ അര്ഹതപ്പെട്ട കുടുംബങ്ങള്ക്കാണ് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി വൈ എ , സിദ്ദീഖ് പി എ, ഫഹദ് …
Kasaragod
-
-
KasaragodKerala
സംസ്ഥാന സര്ക്കാര് നാലാം വാര്ഷികം; തുടക്കം ഏപ്രില് 21ന് കാസര്കോട്ട്
by KCN CHANNELby KCN CHANNELസംസ്ഥാന സര്ക്കാര് നാലാം വാര്ഷികം; തുടക്കം ഏപ്രില് 21ന് കാസര്കോട്ട്, സമാപനം തലസ്ഥാനത്ത് തിരു: പിണറായി സര്ക്കാരിന്റെ നാലാംവാര്ഷികം ഏപ്രില്-മെയ് മാസങ്ങളില് നടത്താന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്-ജില്ലാ-സംസ്ഥാനതലത്തില് ഇതിന്റെ ഭാഗമായി വിപുല പരിപാടികള് നടത്തും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. …
-
Kasaragod
വോര്ക്കാടി ഫാമിലി ഹെല്ത്ത് സെന്ററിലേക്ക് വാട്ടര് പ്യുരിഫയര് നല്കി
by KCN CHANNELby KCN CHANNELവോര്ക്കാടി : 2024-25 കാനറ ബാങ്കിന്റെ സി എസ് ആര് ഫണ്ട് മുഖേന ഫാമിലി ഹെല്ത്ത് സെന്റര് വോര്ക്കാടിയിലേക്ക് വാട്ടര് പ്യൂരിഫയര് നല്കി. വോര്ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി. എസ്, ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് മമത ഷെട്ടി,മെഡിക്കല് ഓഫീസര്. …
-
Kasaragod
എം.എ.അബ്ദുള് ഖാദര് മുസ്ലിയാരുടെ പത്നി ടി.ഖദീജ ഹജ്ജുമ്മനിര്യാതയായി
by KCN CHANNELby KCN CHANNELതൃക്കരിപ്പൂര്: പ്രമുഖ പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റുമായിരുന്ന പരേതനായ എം.എ.അബ്ദുള് ഖാദര് മുസ്ലിയാരുടെ പത്നി ടി.ഖദീജ ഹജ്ജുമ്മ കൈക്കോട്ട് കടവിലെ വസതിയില് നിര്യാതയായി.മക്കള്: കുഞ്ഞഹമ്മദ്, അബ്ദുള് വഹാബ്, നഫീസ, ബി ഫാത്തിമ, ജുവൈരിയ. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നേതാക്കളും …
-
കുമ്പള : അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃ ത്വത്തില് എഫ് എസ് ഇ ടി ഒ കുമ്പള ടൗണില് അവകാശ സംരക്ഷണ സദസ്സ് നടത്തി.ഭാനു പ്രകാശ് ഉദ്ഘാടനം ചെയ്തു. വിജയ സി എച് അധ്യക്ഷത വഹിച്ചു.യൂ ശ്യാം ഭട്ട് സംസാരിച്ചു.എം എസ് ജോസ് …
-
Kasaragod
ഉദുമ ഗ്രാമപഞ്ചായത്ത് സ്നേഹാലയ ബഡ്സ് സ്കൂള് കുട്ടികളുടെ തൊഴില് പരിശീലനം തുടങ്ങി
by KCN CHANNELby KCN CHANNELഉദുമ ഗ്രാമപഞ്ചായത്ത് സ്നേഹാലയ buds സ്കൂള് കുട്ടികളുടെ തൊഴില് പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മി അവര്കള് നിര്വഹിച്ചു. ചടങ്ങില് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര് പേഴ്സണ് ശ്രീമതി. സൈനബ അബൂബക്കര്,വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി. …
-
Kasaragod
കേരള വനിതാ കമ്മീഷന് സ്ത്രീ ശക്തി പുരസ്കാരം സതി കൊടക്കാടിന് സമ്മാനിച്ചു
by KCN CHANNELby KCN CHANNELഅന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷന് പ്രഖ്യാപിച്ച സ്ത്രീ ശക്തി പുരസ്കാരം പ്രമുഖ സാഹിത്യകാരി സതി കൊടക്കാടിന് സമ്മാനിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാര്ഡ്. വനിതാ കമ്മീഷന് ചെയര്പേഴ്സണ് അഡ്വ. പി. സതീദേവി, അംഗം അഡ്വ. പി. …
-
കാസറകോട് : ജെ.സി.ഐ കാസര്കോടിന്റെ ആഭിമുഖ്യത്തില് കാസര്കോട് സര്വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില് വെച്ച് ഇഫ്താര് സംഗമം സംഘടിപ്പിച്ചു. മാധ്യമ പ്രവര്ത്തകന് ടി.എ ഷാഫി മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ കാസര്കോട് പ്രസിഡണ്ട് ജി.വി. മിഥുന് അധ്യഷത വഹിച്ചു. ജെ.സി.ഐ സോണ് വൈസ് പ്രസിഡന്റ് …
-
പെരിയ: വിദ്യാര്ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും ഭാഷാ പഠനത്തില് താത്പര്യം വളര്ത്തിയെടുക്കുന്നതിനും കേരള കേന്ദ്ര സര്വകലാശാല മൊവ്വാര് എയ്ഡഡ് യു.പി. സ്കൂളില് സംഘടിപ്പിച്ച ഫണ് വിത്ത് ഇംഗ്ലീഷ് പരിശീലന പരിപാടി സമാപിച്ചു. ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര് പഠന വകുപ്പിന്റെ ആഭിമുഖ്യത്തില് വിദ്യാര്ത്ഥികള്ക്ക് …
-
Kasaragod
സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി ജില്ലാ തല പ്രഖ്യാപനവും സമിതി രൂപീകരണവും നടന്നു
by KCN CHANNELby KCN CHANNELസമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി ജില്ലാ തല പ്രഖ്യാപനവും സമിതി രൂപീകരണവും കാസര്കോട് കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തില് നിന്ന് പഠിക്കുന്ന പാഠങ്ങള് വിദ്യാര്ത്ഥികള്ക്ക് ജീവിതത്തിലും ഉള്പ്പെടുത്താന് …