Advertisement

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളങ്ങള്‍ ആക്രമിച്ചു, ജാഗ്രത നിര്‍ദേശം പുതുക്കി അമേരിക്ക

By / October 24, 2026
റിയാദ്: സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തി ഹൂതികള്‍. റിയാദ്, ദമാം, നജ്‌റാന്‍ വിമാനത്താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹൂതികളുടെ അവകാശവാദം. ഈസ്റ്റ് – വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയില്‍ റിഫൈനറിയും യാമ്പുവില്‍ ആരാംകോ…

മദീന മേഖലയിലേക്കും റിയാദിലേക്കും ഹൂതികളുടെ ആക്രമണം; നാലു ഡ്രോണുകള്‍ തകര്‍ത്തു

By / October 22, 2026
റിയാദ്: വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും വീണ്ടും ഹൂതി ആക്രമണം. നാല് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി സേന അറിയിച്ചു. ദമ്മാം വിമാനത്താവളത്തിലേക്കും അരാംകോയുടെ ശൈബ എണ്ണപ്പാടത്തേക്കും നടത്തിയ ആക്രമണങ്ങളില്‍…

സഖ്യസേനയ്‌ക്കെതിരെ ഹൂതികളുടെ കനത്ത ആക്രമണം; സൈനിക കേന്ദ്രം ആക്രമിച്ചു

By / October 21, 2026
പോരാട്ടം തുടരുന്ന യെമനില്‍ സഖ്യസേനയ്‌ക്കെതിരെ ഹൂതികളുടെ കനത്ത ആക്രമണം. ഏദനിലുള്ള സഖ്യസേനയുടെ സൈനിക കേന്ദ്രം ഹൂതികള്‍ ആക്രമിച്ചു. സൗദി സഖ്യസേനയുടെ ബദര്‍ ക്യാമ്പിലാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. ഏദന്‍ രാജ്യാന്തര വിമാനത്താവളത്തിന്…

ബിസിനസ് ഇടപാടുകളിലെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനത്തില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ

By / October 19, 2026
ദുബായ്: ബിസിനസ് ഇടപാടുകളിലെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനത്തില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ. ഇലക്ട്രോണിക് ഇന്‍വോയിസ് സംവിധാനം ലളിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇളവുകള്‍. ബിസിനസ് സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുകയാണ് ഉദ്ദേശം എന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം…

സൗദിയിലെ സംഘര്‍ഷം: വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

By / October 17, 2026
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഒക്ടോബര്‍ 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം സര്‍വീസുകളാണ് തടസപ്പെട്ടിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന്…

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 20 വരെ നീട്ടി എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്സ്പ്രസും

By / October 16, 2026
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 20 വരെ നീട്ടി എയര്‍ ഇന്ത്യയും, എയര്‍ ഇന്ത്യ എക്സ്പ്രസും. വിസ കാലാവധി തീര്‍ന്ന പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കില്ലെന്നും,…

സ്‌ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

By / October 10, 2026
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്. വിമാനത്താവളത്തില്‍ സ്‌ഫോടനം നടന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ മുന്നറിയിപ്പ്. ഗുരുതരമായ സാഹചര്യം വിമാനത്താവളത്തില്‍ നിലനില്‍ക്കുന്നു എന്ന് ഐറിഷ് എംബസിയും…