കളക്ഷനില്‍ 230 കോടി പിന്നിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; തമിഴ്, തെലുങ്ക് പതിപ്പ് ഇന്ന് തിയറ്ററുകളില്‍
മലയാളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ തിയേറ്ററുകളിലെത്തി. ആഗോളതലത്തില്‍ 231 കോടിയിലധികം നേടിയ ചിത്രം, അന്യഭാഷകളിലും […]











