സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യവകാശലംഘനം നടക്കുന്നു, ലജ്ജാകരം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് ഹൈക്കോടതി. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇതിനുകാരണം, രോഗികള്‍ കഴിയുന്നത് തടവറകളില്‍ എന്നപോലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മരുന്ന് […]











