റായ്പൂര്: ഛത്തീസ് ഗഡിലെ നാരായണ്പൂരില് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില് നടന്ന വന് ഏറ്റുമുട്ടലില് 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോര്ട്ട്. ഏറ്റമുട്ടലില് 30 മാവോയിസ്റ്റുകള് കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് …
National
-
-
National
പശ്ചിമേഷ്യന് സംഘര്ഷത്തില് ഇന്ത്യക്ക് ആശങ്ക; ചര്ച്ചയിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
by KCN CHANNELby KCN CHANNELദില്ലി: പശ്ചിമേഷ്യന് സംഘര്ഷത്തില് ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലാകെ സംഘര്ഷം പടരുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് രണ്ധീര് ജയ്സ്വാള് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. മേഖലയിലെ രാജ്യങ്ങള് ചര്ച്ചയിലൂടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണണം. ഇന്ത്യാക്കാരെ ഒഴിപ്പിക്കാന് തത്കാലം വിമാനങ്ങള് അയക്കാന് തീരുമാനമില്ലെന്നും …
-
National
അമിത് ഷായുടെ യോഗത്തില് നിന്നിറങ്ങി നേരെ രാഹുല് ഗാന്ധിയുടെ വേദിയിലേക്ക്; ബിജെപിയെ ഞെട്ടിച്ച് അശോക് തന്വര്
by KCN CHANNELby KCN CHANNELനേരത്തെ കോണ്ഗ്രസ് നേതാവായിരുന്നു. പിന്നീട് ബിജെപിയില് ചേര്ന്നു. തന്വറിന്റെ പാര്ട്ടി മാറ്റം ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് കോണ്ഗ്രസ് പ്രതികരിച്ചു. ദില്ലി: അമിത് ഷായെ സാക്ഷിയാക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാര്ട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂര് തികയും മുന്പ് ബിജെപി നേതാവ് …
-
National
മംഗ്ളൂരുവില് എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം 5 പേര് അറസ്റ്റില്
by KCN CHANNELby KCN CHANNELമംഗ്ളൂരു: ലക്ഷങ്ങള് വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേര് മംഗ്ളൂരുവില് അറസ്റ്റില്. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിന് എന്ന ഇമ്പു (25), വൊര്ക്കാടി, പാവൂര്, കെദംമ്പാടി ഹൗസിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം, ഉദ്യാവാറിലെ ഹസ്സന് ആഷിര് (34), പയ്യന്നൂര്, പെരിങ്ങോത്തെ എ.കെ …
-
KeralaNational
കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം; കേന്ദ്രത്തോട് ആവശ്യപ്പെട്ട 3000 കോടിയുടെ സഹായത്തില് തീരുമാനമായില്ല
by KCN CHANNELby KCN CHANNELദില്ലി: കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്ക്കാര്. 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ നിധിയില് …
-
National
വാണിജ്യസിലിണ്ടറിന് വില കൂട്ടി; വര്ധിപ്പിച്ചത് 48 രൂപ, 3 മാസത്തിനിടെ കൂട്ടിയത് 100 രൂപയോളം
by KCN CHANNELby KCN CHANNELതിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടര് ഒന്നിന് 48 രൂപയാണ് വര്ധിപ്പിച്ചത്. കൊച്ചിയില് 1749 രൂപ ആയി. 100 രൂപയോളമാണ് മൂന്ന് മാസത്തിനിടെ കൂട്ടിയത്. അതേ സമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടര് വിലയില് മാറ്റമില്ല.
-
National
ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു
by KCN CHANNELby KCN CHANNELബാലാജിയടക്കം 4 പുതിയ മന്ത്രിമാര് തമിഴ്നാടിന്റെ ചരിത്രത്തില് ആദ്യമായാണ് ഒരേസമയം നാല് ദളിത് മന്ത്രിമാര് ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ സത്യപ്രതിജ്ഞക്ക് തിളക്കമായി ചൈന്നൈ: തമിഴ്നാട്ടിലെ എം കെ സ്റ്റാലിന് മന്ത്രിസഭ മുഖംമിനുക്കി. മകന് ഉദയനിധി സ്റ്റാലിന് ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള് …
-
KeralaNational
സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളില് സിസിടിവി നിര്ബന്ധം; ഇത്തവണ പരീക്ഷയെഴുതുക 44 ലക്ഷം വിദ്യാര്ത്ഥികള്
by KCN CHANNELby KCN CHANNELസിസിടിവി സൗകര്യമില്ലാത്ത ഒരു സ്കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ ദില്ലി: സിബിഎസ്ഇ (സെന്ട്രല് ബോര്ഡ് ഓഫ് സെക്കന്ഡറി എജ്യുക്കേഷന്) 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില് സിസിടിവി നിര്ബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ …
-
യുപിയില് ബലാത്സംഗശ്രമത്തില് നിന്ന് 6 വയസുകാരിയെ കുരങ്ങന്മാര് രക്ഷിച്ചു ഉത്തര്പ്രദേശിലെ ബാഗ്പത്തില് ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില് നിന്ന് രക്ഷപ്പെടുത്തി കുരങ്ങന് കൂട്ടം. അക്രമയില് നിന്ന് രക്ഷപ്പെട്ട യുകെജി വിദ്യാര്ത്ഥിനി, പിന്നീട് തന്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാര് തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് …
-
KeralaNational
അര്ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള് ഇന്ന് മുതല്; കാണാതായ 2 പേര്ക്കായുള്ള തെരച്ചില് തുടരും
by KCN CHANNELby KCN CHANNELകോഴിക്കോട്: ഷിരൂരില് നിന്ന് അര്ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്ക്ക് ഇന്ന് തുടക്കമാകും. ഡിഎന്എ പരിശോധനയ്ക്കായി സാംപിളുകള് ഇന്നുതന്നെ ശേഖരിക്കും. ഇതിന്റെ ഫലം രണ്ടുദിവസത്തിനുള്ളില് ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള് പൂര്ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അര്ജുന് …