ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില് ആദ്യ അഞ്ചില് തിരിച്ചെത്തി ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ. പുതിയ റാങ്കിംഗില് അഞ്ചാം സ്ഥാനത്തേക്ക് ഉയര്ന്ന രോഹിത് ബാറ്റിംഗ് റാങ്കിംഗില് ഇന്ത്യന് താരങ്ങളില് ഒന്നാമനായി. 2021നുശേഷം ആദ്യമായാണ് രോഹിത് ടെസ്റ്റ് …
Editors Choice
-
-
സംസ്ഥാനത്ത് നാല് ദിവസങ്ങള്ക്ക് ശേഷം സ്വര്ണവില ഉയര്ന്നു. പവന് 280 രൂപയാണ് ഉയര്ന്നത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസവും സ്വര്ണവില മാറ്റമില്ലാതെ തുടര്ന്നിരുന്നു. ഇന്നത്തെ വര്ദ്ധനവോടെ ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയര്ന്ന …
-
Editors Choice
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ശ്രീലങ്ക! നിസ്സങ്കയ്ക്ക് സെഞ്ചുറി, ഓവല് ടെസ്റ്റില് എട്ട് വിക്കറ്റ് ജയം
by KCN CHANNELby KCN CHANNELകെന്നിംഗ്ടണ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില് ശ്രീലങ്കയ്ക്ക് ജയം. കെന്നിംഗ്ടണ് ഓവലില് എട്ട് വിക്കറ്റിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്ത്തിയ 219 റണ്സ് വിജയലക്ഷ്യം ശ്രീലങ്ക 40.3 ഓവറില് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില് മറികടന്നു. 127 റണ്സുമായി പുറത്താവാതെ നിന്ന …
-
Editors Choice
വീട്ടില് അതിക്രമിച്ച് കയറി കുടുംബത്തെ കൊലപെടുത്താന് ശ്രമിച്ച പ്രതി അറസ്റ്റില്
by KCN CHANNELby KCN CHANNELവീട്ടില് അതിക്രമിച്ച് കയറി മഞ്ചേശ്വരം ഉദ്യവര്ഗ്ഗോത്തുവിലെ കോരഗപ്പയുടെ കുടുംബത്തെ വീടിന് പെട്രോള് ഒഴിച്ച് തീവച്ച് കൊലപെടുത്താന് ശ്രമിച്ച പ്രതി വയനാട് ചൂണ്ടല് സ്വദേശി ശിവകുമാര് (45) നെ മഞ്ചേശ്വരം പോലീസ് കോഴിക്കോട് പാളയത്ത് വച്ചാണ് പിടികൂടിയത്. കഴിഞ്ഞ മാസം 23 നാണ് …
-
Editors Choice
ദേശീയ ശുചിത്വ പക്ഷാചരണം; വിവിധ പരിപാടികളുമായി കേരള കേന്ദ്ര സര്വകലാശാല
by KCN CHANNELby KCN CHANNELപെരിയ: ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്വകലാശാലയില് വിവിധ പരിപാടികള് സംഘടിപ്പിക്കും. ഇതിനായി ഡീന് സ്റ്റുഡന്റ്സ് വെല്ഫെയര് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ചെയര്മാനും എന്എസ്എസ് കോര്ഡിനേറ്റര് ഡോ. എസ്. അന്ബഴഗി കണ്വീനറും അസിസ്റ്റന്റ് പ്രൊഫസര് ഡോ. റെയിന്ഹാര്ട്ട് ഫിലിപ്പ് …
-
Editors Choice
മജ്ജ മാറ്റിവെക്കല് ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം, ബോണ്മാരോ രജിസ്ട്രി യാഥാര്ത്ഥ്യത്തിലേക്ക്
by KCN CHANNELby KCN CHANNELതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല് ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തലശേരി മലബാര് കാന്സര് സെന്റര് കെ ഡിസ്കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി …
-
Editors Choice
ഇനി ഒരു തിരിച്ചുവരവ് അസാധ്യം; പാര്ട്ടിക്ക് ഗുണവും ദോഷവുമുണ്ടാക്കിയ ഇപി ജയരാജന് യുഗത്തിന് സിപിഎമ്മില് അന്ത്യം
by KCN CHANNELby KCN CHANNELതിരുവനന്തപുരം: സമീപകാലത്തെ ഏറ്റവും ശക്തമായ തീരുമാനത്തിലൂടെ എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് മാറ്റിയതോടെ സിപിഎം രാഷ്ട്രീയത്തില് ഇപി ജയരാജന് യുഗത്തിന് തീരശീല വീഴുന്നു. എന്നും വിവാദങ്ങള്ക്കൊപ്പം നടന്ന ഇപി ജയരാജന് ഒരേ സമയം തന്നെ പാര്ട്ടിക്ക് ഗുണവും ദോഷവുമുണ്ടാക്കി. ആക്ഷേപങ്ങളെയെല്ലാം കശക്കിയെറിഞ്ഞ് …
-
എരിയാല് എരിയാല് ജമാഅത്ത് മദ്രസ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് റബീഹുല് അവ്വല് ഒന്ന് മുതല് 12 വരെ നടക്കുന്ന നബിദിനാഘോഷ പരിപാടിയുടെ ലോഗോയും പോസ്റ്ററും ജുമാ മസ്ജിദ് ഖത്തീബ് ഷബീബ് ഫൈസി റബ്ബാനി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമു …
-
Editors Choice
ഷിഫാഹുറഹ്മാ അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ഓഗസ്റ്റ് മാസത്തെ ചികിത്സധനസഹായം 6 പഞ്ചായത്തുകള്ക്ക് അനുവദിച്ചു
by KCN CHANNELby KCN CHANNELഅബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം ഗങഇഇ യുടെ ഷിഫാഹുറഹ്മ കാരുണ്യ ഹസ്തം പദ്ധതിയുടെ ആഗസ്റ്റ് മാസത്തെ യോഗം ഹംദാന്സ്പൈസി ഫ്രഷ് റെസ്റ്റോറന്റില് വച്ച് നടത്തുകയുണ്ടായി. മണ്ഡലം കമ്മിറ്റിയുടെ കീഴില് കഴിഞ്ഞ അഞ്ച് വര്ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി …
-
Editors Choice
‘വയനാട്ടില് ദുരന്തബാധിതര്ക്ക് 1000 സ്ക്വയര്ഫീറ്റില് ഒറ്റനില വീട്; ജീവനോപാധി ഉറപ്പാക്കും’
by KCN CHANNELby KCN CHANNELതിരുവനന്തപുരം: വയനാട് ഉരുള്പൊട്ടല് ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1,000 ചുരശ്ര അടിയില് ഒറ്റനില വീടാണ് നിര്മ്മിച്ചു നല്കാന് സര്ക്കാര് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്വ്വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭാവിയില് രണ്ടാമത്തെ നിലകൂടി നിര്മിക്കാന് സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുകയെന്നും …