കാസറഗോഡ്: ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും ആസ്‌ക് ആലംപാടി ഉത്സവും 2026 ജനുവരി 11ന് ഞായറാഴ്ച 4 മണിക്ക്, അതിന്റെ പ്രചരണാര്‍ത്ഥം ബൈക്ക് റാലിനടത്തി റാലിയുടെ ഫ്‌ലാഗ് ഓഫ് ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റി പ്രസിഡന്റ് ജാബി പോളിറ്റ് നിര്‍വഹിച്ചു
ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനം വിളംബര റാലി നടത്തി




