കാസറഗോഡ്: ആസ്‌ക് ആലംപാടിയുടെ കെട്ടിടം നാളെ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രശസ്ത മജീഷ്യന്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍ എ നെല്ലിക്കുന്നു എം എല്‍ എ ഉദ്ഘാടനം ചെയ്യും, ചടങ്ങില്‍ സി എച്ച് കുഞ്ഞമ്പു എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, മറ്റു പ്രമുഖ വ്യക്തിതങ്ങള്‍ സംബന്തിക്കും, തുടര്‍ന്ന് 6 മണിമുതല്‍ പ്രസക്ത ഗായിക യുംന അജിന്‍,ആസിഫ് കാപ്പാട്, ജാസ് അസ്ലം എന്നിവര്‍ നയിക്കുന്ന ആസ്‌ക് ആലംപാടി ഉത്സവ് അരങ്ങേറും
പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് നാളെ ആലംപാടിയില്‍




