ദുബൈ: ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 26ന് ഞയറാഴ്ച്ച ദുബൈ ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഹല കാസറഗോഡിന്റെ പ്രചാരണാര്‍തമാണ് ദുബൈ ദേര നൈഫില്‍ ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി സിറ്റി സ്‌ട്രോള്‍ സംഘടിപ്പിച്ചത്.
പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു , ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു.
സിറ്റി സ്‌ട്രോള്‍ ഹംസ മധൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ സലാം കന്യപ്പാടി,ഹനീഫ് ടി.ആര്‍, ഡോക്ടര്‍ ഇസ്മായില്‍, ബഷീര്‍ പള്ളിക്കര, ഫൈസല്‍ ദീനാര്‍,പി ഡി നൂറുദ്ധീന്‍, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുള്ള,സിദ്ദിഖ് ചൗക്കി,ആസിഫ് ഹൊസങ്കടി, റഫീഖ് എ.സി,അഷ്റഫ് ബായാര്‍,അബ്ബാസ് കെ.പി, സലിം ചേരങ്കൈ മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബെരിക്ക, എ ജി എ റഹ്‌മാന്‍, റാഷിദ് പടന്ന,മന്‍സൂര്‍ മര്‍ത്യ,സലാം മാവിലടം,യൂസഫ് ഷേണി, ജബ്ബാര്‍ ബൈതല, തല്‍ഹത്ത് തളങ്കര, സിനാന്‍ തൊട്ടാന്,റസാഖ് ബദിയടുക്ക, നാച്ചു പാലകൊച്ചി, ഖലീല്‍ ചൗക്കി, മുന്‍സിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ ഹാരിസ് പീബീസ്, ഷെക്കീല്‍ എരിയാല്‍, റഫീഖ് അടുക്കത്ത്ബയല്‍, ഹനീഫ് നെല്ലിക്കുന്ന്, ഷഫീക്ക് മൊഗ്രാല്‍, അല്‍ത്താഫ് ചൗക്കി, അന്‍വര്‍ പള്ളം, ഷബീര്‍ അലി കൈതക്കാട്, ഹസ്സന്‍ കുദുവ, സത്താര്‍ ആലംപാടി, അബൂ പി സി, മുഹമ്മദ് പി സി, സജീദ് ഓ എ , വ്യവസായി മജീദ് കോളിയാട്,റഷീദ് പട്‌ള, ജലാല്‍ തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,,
സുഹൈല്‍ കോപ്പ നന്ദി പറഞ്ഞു..




