മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഇവി ഉണ്ണികൃഷ്ണന്റെ പിതാവ് അന്തരിച്ചു

പരപ്പ: ആശ്രയ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന മoത്തില്‍ കുഞ്ഞിരാമന്‍ നായര്‍ (70) അന്തരിച്ചു.
ഭാര്യ: ഇ.വി. മാധവി. മറ്റു മക്കള്‍: ഇ. വി. തിരുവനന്തപുരം), ഇ.വി. രാജീവ് ( മoത്തില്‍ പുക പരിശോധന കേന്ദ്രം, പരപ്പ ) , ഇ.വി. ശ്രീരാജ് (അധ്യാപകന്‍, ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്), ഇ.വി. ശ്രീജ ( എക്‌സിക്യൂട്ടീവ്, സോഷ്യല്‍ ഇനീഷ്യേറ്റീവ്, മാതൃഭൂമി, കാസര്‍കോട്).
മരുമക്കള്‍: ഡോ. കെ. അമ്പിളി (അയൂര്‍വേദ ഡോക്ടര്‍, തിരുവനന്തപുരം), വി.എസ്. നിത്യ ( അധ്യാപിക), വി.കെ. രേഖ (താത്കാലിക അധ്യാപിക, ജി എച്ച് എസ് ഇരിയ), എം. പ്രദീപ് കുമാര്‍ (മര്‍ച്ചന്റ് നേവി, നെല്ലിക്കാട്ട്).
സഹോദരങ്ങള്‍: എം.മീനാക്ഷിയമ്മ ( ചെന്നക്കോട്), എം. രുഗ്മിണി ( ചെറപ്പുറം), പരേതനായ എം. കൃഷ്ണന്‍ നായര്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍.

Scroll to Top