Home Kerala ഷിരൂര്‍ ദൗത്യം; കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത ആഴ്ച്ച ഡ്രഡ്ജര്‍ എത്തിക്കുമെന്ന് ഡ്രഡ്ജിങ് കമ്പനി

ഷിരൂര്‍ ദൗത്യം; കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത ആഴ്ച്ച ഡ്രഡ്ജര്‍ എത്തിക്കുമെന്ന് ഡ്രഡ്ജിങ് കമ്പനി

by KCN CHANNEL
0 comment

അടുത്ത ആഴ്ച്ച എത്തിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം ലഭിച്ചു
നിലവിലെ കാലാവസ്ഥ അനുകൂലമല്ല.
മറ്റ് പരിശോധനകള്‍ എല്ലാം പൂര്‍ത്തിയായി എന്നും ഡ്രഡ്ജിങ് കമ്പനി

You may also like

Leave a Comment