നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസ് വോളിബോള്‍ കേരള ടീമിന് സ്വീകരണം നല്‍കി
കാസര്‍കോട്: മഹാരാഷ്ട്രയില്‍ വെച്ചു നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസില്‍ വോളിബോളില്‍ ചാമ്പ്യന്‍മാരായ കേരള ടീമിന് യുണൈറ്റഡ് കൊമ്പനടുക്കം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ […]











