ഭര്‍തൃവീട്ടില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ഭര്‍തൃവീട്ടില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട ദിവ്യ(40)യാണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മകന്‍: ആഷിന്‍.അച്ഛന്‍: പരേതനായ പയ്യരട്ട ദാമോദരന്‍. അമ്മ: കെ.നാരായണി.സഹോദരങ്ങള്‍: ദീപ(മുതുകുട), ദിലീപന്

Scroll to Top