വയനാട് ടൗണ്‍ഷിപ്പ് രാജ്യത്തിന് ആകെ മാതൃക, കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല; തേജസ്വി യാദവ്

വയനാട് ടൗണ്‍ഷിപ്പ് രാജ്യത്തിന് ആകെ മാതൃക, കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല; തേജസ്വി യാദവ്

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് രാജ്യത്തിന് ആകെ മാതൃകയെന്ന് ആര്‍ജെഡി ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി യാദവ്. കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല. എന്നിട്ടും ഏറ്റവും മികച്ച പുനരധിവാസമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ആര്‍ജെഡിയുടെ സഖ്യകക്ഷികളാണ്. 10 വര്‍ഷം കൊണ്ട് കേരളം ഒരുപാട് മുന്നേറിയെന്നും തേജസ്വി യാദവ് പറഞ്ഞു

Scroll to Top