വായനാ വെളിച്ചവും 2026 ബാലവേദി കൂട്ടൂകാര്‍ ഒത്തുകൂടി

വായനാ വെളിച്ചവും 2026 ബാലവേദി കൂട്ടൂകാര്‍ ഒത്തുകൂടി

തൃക്കരിപ്പൂര്‍: കേരള ഗ്രന്ഥശാലാസംഘം ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കൗണ്‍സില്‍ അവധിക്കാലത്ത് കുട്ടികളുടെ സര്‍ഗ്ഗത്മക വായനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയായ വായനാ വെളിച്ചം 2026 വിജയിപ്പിക്കുന്നതിനും പരിപാടി കള്‍ അസൂത്ര ണം ചെയ്യുന്നതിനുമാണ് ബാലവേദി കൂട്ടുകാര്‍ ഒന്നിച്ചത്. വായനാ വെളിച്ചം കണ്‍വീനര്‍ ശോഭിത യു പരിപാടികള്‍ വിശദീകരിച്ചു. വനിതവേദി കണ്‍വീനര്‍ സബ്ന സജിഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കൂട്ടുകാരായ നയന എം.വി ശ്രീവിനായക കെ.,കാര്‍ത്തിക അന്‍ വിദ്രാഹുല്‍, തരുണ്‍ ഇഷാന്‍ മകേഷ് അ അനൂജജയന്‍, അയാന്‍ മകേഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ഗ്രന്ഥശാല സെക്രട്ടറി പി രാജഗോ പാലന്‍, പ്രസി ഡണ്ട് ടി.തമ്പാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

Scroll to Top