Thursday, December 26, 2024
Home Kerala സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

by KCN CHANNEL
0 comment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 57,000 ത്തിന് താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ്.

ഇന്നലെ 800 രൂപ കുറഞ്ഞിരുന്നു. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1,760 രൂപയാണ്. ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേലും ലെബനനും ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വര്‍ണവില കുറഞ്ഞത്. ഇന്നലെ വാര്‍ത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര സ്വര്‍ണ്ണ വില 2640 ഡോളറില്‍ എത്തിയിരുന്നു. ഇതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,080 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,850 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 96 രൂപയാണ്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബര്‍ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബര്‍ 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 58,920 രൂപ
നവംബര്‍ 7 – സ്വര്‍ണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബര്‍ 8 – സ്വര്‍ണത്തിന്റെ വില 680 രൂപ ഉയര്‍ന്നു. വിപണി വില 58,280 രൂപ
നവംബര്‍ 9 – സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബര്‍ 10 – . വിപണി വില 58,200 രൂപ
നവംബര്‍ 11 – സ്വര്‍ണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബര്‍ 12 – സ്വര്‍ണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ
നവംബര്‍ 13 – സ്വര്‍ണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ
നവംബര്‍ 14 – സ്വര്‍ണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബര്‍ 15 – സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 55,560 രൂപ
നവംബര്‍ 16 – സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബര്‍ 18 – . ഒരു പവന്‍ സ്വര്‍ണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ
നവംബര്‍ 19 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ
നവംബര്‍ 20 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ
നവംബര്‍ 21 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ
നവംബര്‍ 22 – ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു വിപണി വില 57,800 രൂപ
നവംബര്‍ 23 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ വര്‍ധിച്ചു വിപണി വില 58,400 രൂപ
നവംബര്‍ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല വിപണി വില 58,400 രൂപ
നവംബര്‍ 25 – സ്വര്‍ണത്തിന്റെ വില 800 രൂപ കുറഞ്ഞു വിപണി വില 57,600 രൂപ
നവംബര്‍ 26 – സ്വര്‍ണത്തിന്റെ വില 960 രൂപ കുറഞ്ഞു വിപണി വില 56,640 രൂപ

You may also like

Leave a Comment