കഴിഞ്ഞ്
നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) യാണ് മരിച്ചത്. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




