57
ജവാന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ നടക്കുന്ന നലാമൈല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2025,
ടീം. സ്പാര്‍ട്ടന്‍സ് നാലാമൈല്‍ന്റെ ജേഴ്‌സി ANTIQUE GOLD & DIAMONDS മാനേജിങ് ഡയറക്ടര്‍സ് ഭരതന്‍ പി.എം ബി എം അബ്ദുല്‍ കബീറും ചേര്‍ന്ന് പ്രകാശനം ചെയ്തു ….